ആനുകാലിക വിഷയങ്ങളേയും കുടുംബ പശ്ചാത്തലത്തേയും കോര്‍ത്തിണക്കി കൃഷ്ണജിത്ത് എസ് വിജയന്‍ സംവിധാനം ചെയ്യുന്ന ഒരു കുടുംബ ചിത്രം - Flat No.4B ചിത്രീകരണം പുരോഗമിക്കുന്നു. തീര്‍ച്ചയായും ഒരു കുടുംബം, അച്ഛനും അമ്മയും മക്കളും ഒന്നിച്ചിരുന്നു കണ്ടി രിക്കേണ്ട ചിത്രം. നിങ്ങള്‍ക്ക് ഒരു മകളുണ്ടെങ്കില്‍ സഹോദരിയുണ്ടെങ്കില്‍ ഒരു പെണ്‍ സുഹൃത്തുണ്ടെങ്കില്‍.................... . ഈ ചിത്രം നിങ്ങള്‍ക്കൊരു വഴികാട്ടിയാകും... പ്രചരിപ്പിക്കുക... ഷെയര്‍ ചെയ്യുക... |
No comments:
Post a Comment